മലയാളഭാഷയിലും, സാഹിത്യത്തിലും താല്പര്യം വളർത്തുക,
വിദ്യാർഥികളുടെ സർഗാത്മകമായ കഴിവുകളെ
പ്രോത്സാഹിപ്പിക്കുക,വായനാശീലം വളർത്തുക,കുട്ടികളുടെ
ഭാഷാഭിരുചി വർധിപ്പിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ അൽ ശിഫ
കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മലയാളവിഭാഗം 2021
ഫെബ്രുവരി 21ന് ലോക മാതൃഭാഷാദിനത്തിൽ തനിമലയാളം ക്ലബ്ബ്
രൂപീകരിച്ചു.

ഉദ്ദേശലക്ഷ്യങ്ങ്ൾ

Search Something

Back to Top